• Chennamangallur Mukkam, Calicut, Kerala

ഇസ്‌ലാഹിയാ കോളേജ് വിദ്യാർത്ഥിനി ആയിഷ നൂൻ റംസാന് റാങ്ക്.

  • June 6, 2020

2019 ജനുവരിയിൽ ഇന്റഗ്രേറ്റഡ് ഇസ്ലാമിക് എഡ്യൂക്കേഷൻ കൗൺസിൽ ഇന്ത്യ (ഐ ഇ സി ഐ) യുടെ കീഴിൽ നടന്ന ഇസ്ലാമിക് ഹയർ സെക്കൻഡറി പരീക്ഷയിൽ ഇസ്ലാഹിയാ കോളേജ് വിദ്യാർത്ഥിനി ആയിഷ നൂൻ റംസാൻ മൂന്നാം റാങ്ക് കരസ്ഥമാക്കി. ചേന്ദമംഗലൂർ സ്വദേശി ഡോക്ടർ സഈദ് റംസാന്റെ മകളാണ്.