ഇസ്‌ലാഹിയാ കോളജ് മാഗസിൻ ' വുഡൻ കാസ്കറ്റ്' പ്രകാശനവും ഇസ്ലാമിക് ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം നടിയ വിദ്യാർത്ഥിനികൾക്കുള്ള ഉപഹാര സമർപ്പണവും സയനോര ഹമീദ് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നു. മാഗസിൻ പ്രകാശനം 'മാധ്യമം' സീനിയർ സബ് എഡിറ്റർ ഷിബിൻ മെഹ്ബൂബ് നിർവ്വഹിച്ചു.